ആചാരവിശുദ്ധിയോടെ ഡിജിറ്റൽ യുഗത്തിലേക്ക്... INTELLIGENT TEMPLE MANAGEMENT SYSTEM
ക്ഷേത്രങ്ങളുടെ പവിത്രതയും ഭരണനിർവ്വഹണം ഇനി ഒരേപോലെ സുതാര്യമാക്കാം. അത്യാധുനിക ക്ലൗഡ് ഇക്കോസിസ്റ്റത്തിൽ വഴിപാട് കൗണ്ടറുകൾ, അക്കൗണ്ടിംഗ് ഓഡിറ്റുകൾ, തിരുവാഭരണം രജിസ്റ്ററുകൾ എന്നിവ 100% സുരക്ഷിതമായി കൈകാര്യം ചെയ്യൂ.